ഇന്ത്യക്ക് പുതിയ ബാറ്റിംഗ് കോച്ച് | Oneindia Malayalam

2019-08-23 42

Vikram Rathour replaces Bangar as Team India's batting coach
ഇന്ത്യയുടെ പുതിയ ബാറ്റിങ് കോച്ചാവാൻ വിക്രം റാത്തൂര്‍. സഞ്ജയ് ബംഗാളിന്റെ പകരക്കാരനായാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഇന്ത്യയുടെ പരിശീലകസ്ഥാനത്തേക്ക് എത്തുന്നത്.